1. job sharing

    ♪ ജോബ് ഷെയറിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു മുഴുവൻ സമയജോലി രണ്ടോ അതിലധികമോ പേർക്ക് വീതിച്ചു കൊടുക്കുന്ന സമ്പ്രദായം
    3. ഒരു മുഴുവൻ സമയജോലി രണ്ടോ അതിലധികമോ പേർക്ക് വീതിച്ചു കൊടുക്കുന്ന സന്പ്രദായം
  2. to share out

    ♪ ടു ശെയർ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പങ്കുവെക്കുക
  3. share market

    ♪ ഷെയർ മാർക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓഹരിക്കമ്പോളം
    3. ഓഹരി വിപണി
  4. power sharing

    ♪ പവർ ഷെയറിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടുകക്ഷിഉത്തരവാദിത്തം
    3. അധികാരം പങ്കിടൽ
  5. share

    ♪ ഷെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഷെയർ, ഓഹരി, ഓരി, ഭാഗം, ഓതി
    1. verb (ക്രിയ)
    2. ഭാഗിക്കുക, പങ്കു വയ്ക്കുക, ന്യായമായി പങ്കുവയ്ക്കുക, പങ്കിടുക, വകയുക
    3. പങ്കിടുക, പകുത്തുകൊടുക്കുക, പങ്കിട്ടെടുക്കുക, പങ്കിട്ടുകൊടുക്കുക, പങ്കു വയ്ക്കുക
    4. പങ്കെടുക്കുക, പങ്കു പറ്റുക, പങ്കുണ്ടായിരിക്കുക, പങ്കു വഹിക്കുക, പങ്കാളിയാകുക
  6. preference shares

    ♪ പ്രെഫറൻസ് ഷെയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ലാഭത്തിൻ ആദ്യാവകാശമുള്ള ഓഹരി
    3. ലാഭത്തിന് ആദ്യാവകാശമുള്ള ഓഹരി
  7. not entitled to share

    ♪ നോട്ട് എൻടൈറ്റിൾഡ് ടു ഷെയർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഓഹരിക്കർഹതയില്ലാത്ത
  8. the lion's share

    ♪ ദ ലയൺസ് ഷെയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സിംഹഭാഗം, വിശേഷഭാഗം, ഒട്ടുമുഴുവനും, മൂപ്പനോഹരി, ഭൂരിഭാഗം
  9. one who has a share

    ♪ വൺ ഹു ഹാസ് എ ഷെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭാഗമുള്ളവൻ
  10. preference share

    ♪ പ്രെഫറൻസ് ഷെയർ
    src:crowdShare screenshot
    1. noun (നാമം)
    2. മേൽലാഭത്തിൻ ആദ്യാവകാഷമുള്ള ഓഹരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക