- noun (നാമം)
ചതി, കള്ളത്തർക്കം, കള്ളപ്പണി, കള്ളത്തെളിവു നല്കൽ, ചതുരായം
വഞ്ചന, കബളിപ്പിക്കൽ, ധനാപഹരണം, പണം പിടുങ്ങൽ, തട്ടിപ്പ്
വഞ്ചന, നെറികേട്, സത്യസന്ധതയില്ലായ്മ, വക്രഗതി, വ്യാകൂതി
നേരുകേട്, കപടം, വ്യാജം, വഞ്ചന, ചതി
തട്ടിപ്പ്, വെട്ടിപ്പ്, പറ്റിപ്പ്, മാറാട്ടം, കള്ളക്കളി
- noun (നാമം)
കെെക്കൂലി, അഴിമതി, അർഹയില്ലാത്ത ആനുകൂല്യം, അപപ്രദാനം, ഉപദ