1. sharpen

    ♪ ഷാർപ്പൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂർച്ചകൂട്ടുക, കൂർമ്പിക്കുക, കൂർപ്പിക്കുക, മൂരുക, മൂറുക
    3. കൂർപ്പിക്കുക, നിശിതമാക്കുക, കടുപ്പിക്കുക, നന്നാക്കുക, അഭിവൃദ്ധിപ്പെടുത്തുക
  2. pencil sharpener

    ♪ പെൻസിൽ ഷാർപ്പനർ
    src:crowdShare screenshot
    1. noun (നാമം)
    2. പെൻസിൽ മൂർച്ച കൂട്ടുന്നതിനുള്ള ഉപകരണം
  3. sharpen up

    ♪ ഷാർപ്പൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മ പുതുക്കുക, തുടച്ചുമിനുക്കിയെടുക്കുക, നവീകരിക്കുക, ഭേദപ്പെടുത്തുക, പുനഃപഠനം നടത്തുക
  4. sharpened

    ♪ ഷാർപ്പൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂർ, കൂർത്ത, മുനകൂർത്ത, കൂമ്പൻ, കടു
    3. കൂർത്ത, കൂമ്പൻ, കൂർ, കൂരച്ച, കൂർത്തമുനയോടുകൂടിയ
    4. കൂർത്ത. തുളഞ്ഞുകയറുന്ന, നിശിത, സൂക്ഷ്മ, നിശാത, ഉരച്ചു മൂർച്ചകൂട്ടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക