അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sharply
♪ ഷാർപ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ഉടനെ, വേഗം, കാലവിളംബമെന്യേ, ചുരുക്കി, വേഗത്തിൽ
ശക്തമായി, ശക്തിയോടെ, ഊർജ്ജസാ, ഓജസ്സോടുകൂടി, ബലാൽക്കാരമായി
നിശിതമായി, ക്രൂരമായി, പരുഷമായി, രൂക്ഷമായി, തീക്ഷ്ണമായി
പെട്ടെന്ന്, ധൃതിയിൽ, അപ്രതീക്ഷി തമായി, അവിചാരിതമായി, വിദ്രുതം
ചുരുക്കമായി, കുറിക്കുകൊള്ളുന്ന രീതിയിൽ, നിർമ്മര്യാദമായി, അപര്യാദമായവിധം ചുരുക്കി, പരുഷമായി
sharply defined
♪ ഷാർപ്ലി ഡിഫൈൻഡ്
src:ekkurup
adjective (വിശേഷണം)
നിശിതമായ, ഉഗ്രമായ, കൃത്യമായ, വ്യക്ത, സ്പഷ്ട
fall sharply
♪ ഫാൾ ഷാർപ്ലി
src:ekkurup
verb (ക്രിയ)
കുത്തനെവീഴുക, കുത്തനെഇടിയുക, പെട്ടെന്നു താഴുക, വേഗത്തിൽ കുറഞ്ഞുവരുക, താണുപോകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക