- 
                    Sharpness♪ ഷാർപ്നസ്- നാമം
- 
                                മൂർച്ച
- 
                                കൂർമ്മത
- 
                                മൂർച്ചയേറിയതാവുന്ന അവസ്ഥ അല്ലെങ്കിൽ ഗുണം
 
- 
                    Be too sharp for♪ ബി റ്റൂ ഷാർപ് ഫോർ- ക്രിയ
- 
                                പറ്റിക്കാൻ കഴിയാത്തവിധം കുശാഗ്രബുദ്ധിയായിരിക്കുക
 
- 
                    C sharp- നാമം
- 
                                ഒരു പ്രോഗ്രാമ്മിംഗ് ഭാഷ,
- 
                                മൈക്രോസോഫ്റ്റ് വിഭാവനം ചെയ്ത ഭാഷ
- 
                                ഒരു ഒബ്ജക്റ്റ് ഓറിയെന്റട് ഭാഷ
 
- 
                    Look sharp♪ ലുക് ഷാർപ്- ക്രിയ
- 
                                സമയം നഷ്ടപ്പെടുത്താതിരിക്കുക
- 
                                ധൃതി കൂട്ടുക
 
- 
                    Razor-sharp- വിശേഷണം
- 
                                അത്യന്തം കൂർമ്മമായ
 
- 
                    Sharp eyed♪ ഷാർപ് ഐഡ്- വിശേഷണം
- 
                                സൂക്ഷ്്മദൃഷ്ടിയായ
- 
                                സൂക്ഷ്മദൃഷ്ടിയായ
- 
                                തീക്ഷ്ണദൃഷ്ടിയായ
 
- 
                    Sharp iron piece♪ ഷാർപ് ഐർൻ പീസ്- നാമം
- 
                                എഴുത്താണി
 
- 
                    Sharp point♪ ഷാർപ് പോയൻറ്റ്- നാമം
- 
                                മുന
- 
                                കൂർത്തഅഗ്രം
 
- 
                    Sharp practice♪ ഷാർപ് പ്രാക്റ്റസ്- നാമം
- 
                                നെറികെട്ട പ്രവൃത്തി
 - ക്രിയ
- 
                                തെറ്റായ രീതിയിൽ പണമുണ്ടാക്കുക
 
- 
                    Sharp tip♪ ഷാർപ് റ്റിപ്- നാമം
- 
                                അഗ്രം