- verb (ക്രിയ)
തെറ്റിദ്ധാരണ മാറ്റുക, അബദ്ധധാരണകൾ നീക്കുക, ഭ്രമനിവാരണം ചെയ്യുക, വ്യാമോഹങ്ങളകറ്റുക, വ്യാമോഹങ്ങളില്ലാതാക്കുക
നിരാശപ്പെടുത്തുക, ആശാഭംഗപ്പെടുത്തുക, വ്യാഹനിക്കുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക
വ്യാമോഹങ്ങളില്ലാതാക്കുക, അബദ്ധധാരണകൾ മാറ്റുക, വ്യർത്ഥസ്വപ്നങ്ങളെ നീക്കുക, തെറ്റിദ്ധാരണ മാറ്റുക, ഭ്രമനിവാരണം ചെയ്യുക