1. shatter

    ♪ ഷാറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തകരുക, ഛിന്നഭിന്നമാകുക, കുലയുക, ചിതറുക, തുണ്ടം തുണ്ടമായി വേർപെടുക
    3. തകർക്കുക, നശിപ്പിക്കുക, ഇല്ലാതാക്കുക, ഛിന്നഭിന്നമാക്കുക, തെറിപ്പിക്കുക
    4. തകർക്കുക, ഞെട്ടിപ്പിക്കുക, നടുക്കുക, ആഘാതമേല്പിക്കുക, ക്ലേശിപ്പിക്കുക
  2. shatter the silence

    ♪ ഷാറ്റർ ദ സൈലൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിശ്ശബ്ദതയെ ഭഞ്ജിക്കുക
  3. shattered

    ♪ ഷാറ്റേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തകർന്ന, ആകെ തകർന്ന, ഞെട്ടിപ്പോയ, സ്തംഭിച്ച, അമ്പരന്ന
    3. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
  4. shattering

    ♪ ഷാറ്ററിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴടക്കുന്ന, തോല്പിക്കുന്ന, നിമഗ്നമാക്കുന്ന, ആഴ്ത്തുന്ന, ദുസഹമായ
    3. തകർക്കുന്ന, ബുദ്ധിപതറിക്കുന്ന, ഞെട്ടിക്കുന്ന, വെെകാരികാഘാതമുണ്ടാക്കുന്ന, നിമഗ്നമാക്കുന്ന
    1. noun (നാമം)
    2. ഉടയ്ക്കൽ, ഉടപ്പ്, നിർമ്മന്ഥം, നിർമ്മന്ഥനം, നിർമ്മഥം
  5. ear-shattering

    ♪ ഇയർ-ഷാറ്ററിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെവിപൊട്ടിക്കുന്ന, ബധിരനാക്കുന്ന, ചെകിടടപ്പിക്കുന്ന, കാതടപ്പിക്കുന്ന, ചെകിടു കേൾക്കാതാക്കുന്ന
  6. shatter someone's illusions

    ♪ ഷാറ്റർ സംവൺസ് ഇല്യൂഷൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യാമോഹങ്ങളില്ലാതാക്കുക, അബദ്ധധാരണകൾ മാറ്റുക, വ്യർത്ഥസ്വപ്നങ്ങളെ നീക്കുക, തെറ്റിദ്ധാരണ മാറ്റുക, ഭ്രമനിവാരണം ചെയ്യുക
    3. നിരാശപ്പെടുത്തുക, ആശാഭംഗപ്പെടുത്തുക, വ്യാഹനിക്കുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക
    4. തെറ്റിദ്ധാരണ മാറ്റുക, അബദ്ധധാരണകൾ നീക്കുക, ഭ്രമനിവാരണം ചെയ്യുക, വ്യാമോഹങ്ങളകറ്റുക, വ്യാമോഹങ്ങളില്ലാതാക്കുക
  7. do in shatter

    ♪ ഡു ഇൻ ഷാറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശക്തിയില്ലാതാക്കുക, ക്ഷീണിപ്പിക്കുക, ശക്തി ക്ഷയിപ്പിക്കുക, വശകേടാക്കുക, പരവശപ്പെടുത്തുക
  8. earth-shattering

    ♪ ഏർത്ത്-ഷാറ്ററിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവന്മരണ, വളരെ ഗൗരവതരമായ, ജീവൽപ്രധാനം, ജീവൽപ്രശ്നമായ, അത്യാസന്ന
    3. ചരിത്രപരമായ, ചരിത്രപ്രധാനമായ, ചരിത്രപ്രസിദ്ധമായ, ചരിത്രം സൃഷ്ടിക്കുന്ന, ചരിത്രം തിരുത്തിക്കുറിക്കുന്ന
    4. ഗൗരവമേറിയ, ഗൗരവമുള്ള, ഗൗരവാവഹമായ, അതിപ്രധാനമായ, സുപ്രധാനമായ
    5. മർമ്മ, മർമ്മപ്രധാനമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത, പ്രമുഖമായ, ജീവാധാരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക