1. shave

    ♪ ഷേവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷൗരം ചെയ്യുക, മുഖക്ഷൗം, ചെയ്യുക, വടിക്കുക, രോമം വടിച്ചുമാറ്റുക
    3. ചിന്തേരിടുക, ചീവുക, മിനുസപ്പെടുത്തുക, ചെത്തിക്കളയുക, നിരപ്പാക്കുക
    4. ഉരയ്ക്കുക, ചുരണ്ടുക, ചീന്തുക
    5. കുറവു വരുത്തുക, കുറയ്ക്കുക, വെട്ടിക്കുറയ്ക്കുക, അല്പീകരിക്കുക, ന്യുനീകരിക്കുക
    6. ഉരുമ്മുക, ഉരസുക, ഉരസിക്കൊണ്ടു പോകുക, ഏശുക, തട്ടിത്തെറിക്കുക
  2. shaving brush

    ♪ ഷേവിംഗ് ബ്രഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷൗരക്കുച്ച്
  3. shaving razor

    ♪ ഷേവിംഗ് റേസർ
    src:crowdShare screenshot
    1. noun (നാമം)
    2. താടിവടിക്കാനുള്ള കത്തി
  4. shaving cream

    ♪ ഷേവിംഗ് ക്രീം
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷൗരം ചെയ്യാനുപയോഗിക്കുന്ന ക്രീം
  5. wood-shavings

    ♪ വുഡ്-ഷേവിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിപ്പിലി
  6. one who shaves

    ♪ വൺ ഹു ഷെയ്വ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷുരകൻ
  7. clean-shaved head

    ♪ ക്ലീൻ-ഷേവ്ഡ് ഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മൊട്ടത്തല
  8. shaved

    ♪ ഷേവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോമമില്ലാത്ത, തലയിൽ രോമമില്ലാത്ത, വികച, അകച, കേശഹീന
  9. shaving

    ♪ ഷേവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചീള്, കഷണം, ശകലം, അടര്, കീറ്റ്
    3. കഷണം, തുണ്ട്, തുണ്ടം, കണ്ടം, അംശം
    4. പൊട്ടിയ കഷണം, ഖണ്ഡം, തുണ്ട്, നുറുക്ക്, നറുമിണി
    5. കഷണം, കയനം, പൂള്, പൂൾ, ചീള്
    6. മുറി, തൂണ്ട്, ചുള്ളൽ, നറുക്ക്, നുറുക്ക്
  10. shave off

    ♪ ഷേവ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊളിച്ചുകളയുക, ഉരിച്ചെടുക്കുക, വെടിപ്പുവരുത്തുക, ഒരുക്കുക, ചുരണ്ടിക്കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക