1. clean-shaved head

    ♪ ക്ലീൻ-ഷേവ്ഡ് ഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മൊട്ടത്തല
  2. shaving brush

    ♪ ഷേവിംഗ് ബ്രഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷൗരക്കുച്ച്
  3. wood-shavings

    ♪ വുഡ്-ഷേവിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിപ്പിലി
  4. shaving cream

    ♪ ഷേവിംഗ് ക്രീം
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷൗരം ചെയ്യാനുപയോഗിക്കുന്ന ക്രീം
  5. one who shaves

    ♪ വൺ ഹു ഷെയ്വ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷുരകൻ
  6. shaving razor

    ♪ ഷേവിംഗ് റേസർ
    src:crowdShare screenshot
    1. noun (നാമം)
    2. താടിവടിക്കാനുള്ള കത്തി
  7. shave

    ♪ ഷേവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷൗരം ചെയ്യുക, മുഖക്ഷൗം, ചെയ്യുക, വടിക്കുക, രോമം വടിച്ചുമാറ്റുക
    3. ചിന്തേരിടുക, ചീവുക, മിനുസപ്പെടുത്തുക, ചെത്തിക്കളയുക, നിരപ്പാക്കുക
    4. ഉരയ്ക്കുക, ചുരണ്ടുക, ചീന്തുക
    5. കുറവു വരുത്തുക, കുറയ്ക്കുക, വെട്ടിക്കുറയ്ക്കുക, അല്പീകരിക്കുക, ന്യുനീകരിക്കുക
    6. ഉരുമ്മുക, ഉരസുക, ഉരസിക്കൊണ്ടു പോകുക, ഏശുക, തട്ടിത്തെറിക്കുക
  8. shave off

    ♪ ഷേവ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊളിച്ചുകളയുക, ഉരിച്ചെടുക്കുക, വെടിപ്പുവരുത്തുക, ഒരുക്കുക, ചുരണ്ടിക്കളയുക
  9. shaved

    ♪ ഷേവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോമമില്ലാത്ത, തലയിൽ രോമമില്ലാത്ത, വികച, അകച, കേശഹീന
  10. close shave

    ♪ ക്ലോസ് ഷേവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഷ്ടിച്ചുരക്ഷപ്പെടൽ, അപകടത്തി വക്കത്തെത്തൽ, സലാമത്ത്, അപകടത്തൽനിന്ന് ഒരുവിധം രക്ഷപ്പെടൽ, കഷ്ടിച്ചുള്ള രക്ഷപെടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക