1. she-devil

    ♪ ഷീ-ഡെവിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെൺപട്ടി, കൂത്തി, കൊടിച്ചി, പെൺപിശാച്, പിശാചിനി
    3. ശുണ്ഠിക്കാരിയായ വൃദ്ധ, ശണ്ഠക്കാരി, വഴക്കാളി, ശുണ്ഠിക്കാരത്തി, കർക്കശ
    4. കർക്കശക്കാരി, കലഹപ്രിയ, ശണ്ഠക്കാരി, മഹാശണ്ഠക്കാരി, ചണ്ഡി
    5. ഉഗ്രസ്വഭാവമുള്ള വൃദ്ധ, മൂശേട്ടത്തള്ള, ശുണ്ഠിക്കാരിയായ വൃദ്ധ, ശണ്ഠക്കാരി, വഴക്കാളി
    6. വികൃതവൃദ്ധ, കുരൂപിണിയായ കിഴവി, കലഹകാരിണി, വഴക്കുകാരി, നാശകാരിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക