1. sheath

    ♪ ഷീത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറ, വാളുറ, ഖഡ്ഗകോശം, ഖഡ്ഗപിധാനം, ഖഡ്ഗപിധാനകം
    3. ഉറ, ഒറ, ആവരണം, പിധാനം, പിധാനകം
    4. ഗർഭനിരോധന ഉറ, ഗർഭരോധം, ഗർഭരോധകം, ഗർഭനിരോധനത്തിനുള്ള ഉറ, ഗർഭനിരോധനമാർഗ്ഗം
  2. sheath blight

    ♪ ഷീത്ത് ബ്ലൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നെല്ലിലെ പോളരോഗം
  3. palm flower sheath cap

    ♪ പാം ഫ്ലവർ ഷീത്ത് ക്യാപ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂമ്പാളത്തൊപ്പി
  4. sheathing

    ♪ ഷീദിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഞ്ചുകം, ചട്ട, ദംസനം, പുറംചട്ട, ജാക്കറ്റ്
    3. പൊതിയൽ, പൊതിയുന്ന വസ്തു, ഉറ, മുടി, കോശം
    4. കോശം, ആവരണം, നിവൃതി, ആഛാദനം, കൂട്
  5. sheathe

    ♪ ഷീദ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊതിയുക, ആവരണം ചെയ്യുക, വലയം ചെയ്ക, മൂടുക, ചുറ്റിക്കെട്ടുക
    3. ഉറയിലിടുക, ആവരണം ചെയ്യുക, ചുറ്റിപ്പൊതിയുക, വലയം ചെയ്യുക, പൊതിയുക
    4. പൊതിയുക, വെെദ്യുതിവാഹിയല്ലാത്ത വസ്തുകൊണ്ടു ആവരണംചെയ്യുക, വിദ്യൂത്രോധനാട ചുറ്റുക, മൂടിപ്പൊതിയുക, കവചീകരിക്കുക
    5. പൊതിയുക, ചുറ്റിമൂടുക, ചൂഴുക, വലയം ചെയ്ക, ഗ്രസിക്കുക
    6. വച്ചുകെട്ടുക, ചുറ്റിക്കെട്ടുക, ചുറ്റിപ്പൊതിയുക, ചുരുട്ടിക്കെട്ടുക, തുണിചുറ്റിക്കെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക