1. shed

    ♪ ഷെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊഴിക്കുക, വീഴ്ത്തുക, കൊഴിക്കുക, വീഴിക്കുക, വർഷിക്കുക
    3. ഉരിക്കുക, പൊഴിക്കുക, ഉരിയുക, പടം പൊഴിക്കുക, കഴത്തുക
    4. ഊരുക, നീക്കംചെയ്ക, ഊരിക്കളയുക, മാറ്റുക, വീഴ്ത്തുക
    5. തുവുക, ഒഴുക്കുക, നിർഗ്ഗമിപ്പിക്കുക, വഹിക്കുക, പാറ്റുക
    6. ജോലിയിൽനിന്നു നീക്കുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, തൊഴിലവസരമില്ലാത്തതിനാൽ പിരിച്ചുവിടുക, ജോലിയിൽ നിന്നൊഴിവാക്കുക, ജോലിയിൽനിന്നു പിരിച്ചയക്കുക
  2. shed

    src:ekkurupShare screenshot
    1. noun (നാമം)
    2. ഷെഡ്ഢ്, പന്തൽ, അടച്ചുകെട്ടിയ സ്ഥലം, അടിച്ചുകൂട്ടിയ പുര, അടിച്ചുകൂട്ട്
  3. camp-shed

    ♪ കാംപ് ഷെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. താവളം
  4. watch-shed

    ♪ വാച്ച്-ഷെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കാവൽപ്പുര
  5. shed tears

    ♪ ഷെഡ് ടിയേഴ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കണ്ണീരൊഴുക്കുക, കണ്ണീർ പൊഴിക്കുക, കണ്ണീർ തൂവുക, കണ്ണീർ വാർക്കുക, ഏങ്ങുക
  6. cattle-shed

    ♪ കാറ്റിൽ ഷെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കാലിത്തൊഴുത്ത്
  7. waiting shed

    ♪ വെയ്റ്റിംഗ് ഷെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ബസ്സ് കാത്തു നില്ക്കുന്ന സ്ഥലം
  8. to shed tears

    ♪ ടു ഷെഡ് ടിയേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കരയുക
  9. load shedding

    ♪ ലോഡ് ഷെഡ്ഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യുതിയുടെ ഉപയോഗം കുറക്കാൻ വേണ്ടി വൈദ്യുതി പ്രവാഹം വിച്ഛേദിക്കൽ
  10. throw light on, cast light on, shed light on

    ♪ ത്രോ ലൈറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിച്ചംവീശുക, വെളിച്ചം വിതറുക, വെളിച്ചം നൽകുക, വിശദമാക്കുക, വിശദീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക