1. shed tears

    ♪ ഷെഡ് ടിയേഴ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കണ്ണീരൊഴുക്കുക, കണ്ണീർ പൊഴിക്കുക, കണ്ണീർ തൂവുക, കണ്ണീർ വാർക്കുക, ഏങ്ങുക
  2. shedding tears

    ♪ ഷെഡിംഗ് ടിയേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണ്ണീർതൂവുന്ന
  3. to shed tears

    ♪ ടു ഷെഡ് ടിയേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കരയുക
  4. shed tears for

    ♪ ഷെഡ് ടിയേഴ്സ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി കാംക്ഷിക്കുക, ആശിച്ചു ദുഃഖിക്കുക, ആശിച്ചു പരിതപിക്കുക, ഉൽക്കടമായി ആശിക്കുക, കൊതിപൂണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക