-
cheat sheet
♪ ചീറ്റ് ഷീറ്റ്- noun (നാമം)
- പരീക്ഷക്ക് കോപ്പി അടിക്കാൻ ഉപയോഗിക്കുന്ന തുണ്ട് കടലാസ്സ്
-
sheet anchor
♪ ഷീറ്റ് ആങ്കർ- noun (നാമം)
- വലിയ നങ്കൂരം
- മുഖ്യാധാരം
-
sheet-glass
♪ ഷീറ്റ്-ഗ്ലാസ്- noun (നാമം)
- ഒരുവക ക്രൗൺ മടക്കുകണ്ണാടിച്ചില്ല്
-
swindle sheet
♪ സ്വിൻഡിൾ ഷീറ്റ്- noun (നാമം)
- ചെലവു കണക്ക്
-
spread sheet
♪ സ്പ്രെഡ് ഷീറ്റ്- noun (നാമം)
- ഒരു കമ്പ്യൂട്ടർ പ്രോഗ്രാം
- വിസ്തൃതപത്രിക
- കണക്കുകൂട്ടലിൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ
- ഒരു കന്പ്യൂട്ടർ പ്രോഗ്രാം
-
sheet
♪ ഷീറ്റ്- noun (നാമം)
-
packing sheet
♪ പാക്കിംഗ് ഷീറ്റ്- noun (നാമം)
- ബലമുള്ള പരുക്കൻ ചാക്കുതുണി
-
crime sheet
♪ ക്രൈം ഷീറ്റ്- noun (നാമം)
- കുറ്റപത്രം
-
proof-sheet
♪ പ്രൂഫ്-ഷീറ്റ്- noun (നാമം)
- തിരുത്തുപകർപ്പ്
-
sheet-calendar
♪ ഷീറ്റ്-കാലൻഡർ- noun (നാമം)
- കീറ്റുപഞ്ചാംഗം