1. shell with ridges spiralling

    ♪ ഷെൽ വിത്ത് റിഡ്ജസ് സ്പൈറലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടംപിരിശംഖ്
  2. star-shell

    ♪ സ്റ്റാർ-ഷെൽ
    src:crowdShare screenshot
    1. noun (നാമം)
    2. നക്ഷത്രവെടിഗുണ്ട്
  3. shell bean

    ♪ ഷെൽ ബീൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം പയർവർഗ്ഗം - ഇതിന്റെ പുറം തോട് കളയുകയും വിത്ത് ഭക്ഷിക്കുകയുമാണ് ചെയ്യാറുള്ളത്
  4. shell shocked

    ♪ ഷെൽ ഷോക്ക്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വെടിയുണ്ടനിമിത്തമുള്ള മനോവ്യാധിപിടിച്ച
  5. shell-lime

    ♪ ഷെൽ-ലൈം
    src:crowdShare screenshot
    1. noun (നാമം)
    2. കക്കമണ്ണ്
    3. ഉയർന്നതരം ചുണ്ണാമ്പ്
  6. shell

    ♪ ഷെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറന്തോട്, ചിരട്ട, ഓട്, കവിടി, കവടി
    3. ചിരട്ട, തോട്, തൊണ്ട്, കോശം, കഞ്ചുകം
    4. ഷെൽ, ബോംബ്, പൊട്ടിത്തെറിക്കുന്ന വെടിഗുണ്ട്, വെടിമരുന്നു സാമഗ്രി, തീക്കുടുക്ക
    5. പുറംതോട്, ചട്ടക്കൂട്, ചട്ടം, ഉടൽ, ഗാത്രം
    1. verb (ക്രിയ)
    2. തോടു മാറ്റുക, ചിരട്ട നീക്കം ചെയ്ക, തൊണ്ടുപൊളിക്കുക, തോടുനീക്കുക, ഉമി നീക്കുക
    3. ഷെല്ലുകൾ വർഷിക്കുക, ചില്ലുകൾ വർഷിക്കുക, വെടിവെക്കുക, വെടിയുതിർക്കുക, ഷെല്ലിടുക
  7. shell something out

    ♪ ഷെൽ സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പേ, ശമ്പളം, കൂലി, വേതനം, ജീവനം
  8. shell work

    ♪ ഷെൽ വർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചിപ്പിപ്പണി
  9. tear-shell

    ♪ ടീയർ-ഷെൽ
    src:crowdShare screenshot
    1. noun (നാമം)
    2. അശ്രുജനകവാതകഗോളം
  10. conch shell

    ♪ കോങ്ക് ഷെൽ
    src:crowdShare screenshot
    1. noun (നാമം)
    2. ശംഖ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക