1. shelter

    ♪ ഷെൽട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മറവ്, മറ, ആശ്രയം, അഭയം, ഛത്രച്ഛായ
    3. അഭയം, അടക്കലം, ആശ്രയം, അടക്കളം, അരണം
    1. verb (ക്രിയ)
    2. മറയ്ക്കുക, രക്ഷിക്കുക, ഗോപിക്കുക, അഭയം നല്കുക, ശരണം നൽകുക
    3. പ്രപദിക്കുക, അഭയം പ്രാപിക്കുക, ശരണം പ്രാപിക്കുക, രക്ഷതേടുക, അഭയം തേടുക
  2. sheltered

    ♪ ഷെൽട്ടേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രക്ഷണത്തിലുള്ള, സംരക്ഷിത, സുരക്ഷിത, മറയ്ക്കപ്പെട്ട, ത്രാണ
    3. ഒറ്റപ്പെട്ട, ആശ്രമജീവിതം നയിക്കുന്ന, ഏകാന്തമായ, വിവിക്തമായ, ഒഴിഞ്ഞ
  3. shelter less

    ♪ ഷെൽട്ടർ ലെസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അശരണനായ
    3. വീടില്ലാത്ത
  4. take shelter

    ♪ ടെയ്ക്ക് ഷെൽട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രപദിക്കുക, അഭയം പ്രാപിക്കുക, ശരണം പ്രാപിക്കുക, രക്ഷതേടുക, അഭയം തേടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക