1. shelve

    ♪ ഷെൽവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വിളംബിപ്പിക്കുക, അനിശ്ചിതാവസ്ഥയിൽ നിർത്തുക
  2. shelving

    ♪ ഷെൽവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തട്ട്, പടി, ചട്ടം, ഉന്തിനില്ക്കുന്ന ഷെൽഫ്, തട്ടുപലക
    3. മാറ്റിവയ്ക്കൽ, നീട്ടിവയ്ക്കൽ, നീക്കിവയ്ക്കൽ, വിളംബിപ്പിക്കൽ, കാലതാമസം വരുത്തൽ
    4. ഷെൽഫ്, തട്ടുകളായി തിരിച്ച അലമാര, ഷോക്കേസ് തട്ട്, പടി, അട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക