1. shenanigans

    ♪ ഷിനാനിഗൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പടുവിഡ്ഢിത്തം, മൂഢത്വം, മൂഢത, നിസ്സാരത്വം, ബാലിശത്വം
    3. ചതി, കള്ളത്തർക്കം, കള്ളപ്പണി, കള്ളത്തെളിവു നല്കൽ, ചതുരായം
    4. കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
    5. മർക്കടത്തരം, കുരങ്ങത്തരം, കുരങ്ങുകളി, കോമാളിക്കളി, ഏതെങ്കിലും തരത്തിൽ മറ്റുള്ളവർക്കു വിഷമമുണ്ടാക്കുന്ന വിധത്തിലുള്ള മോശമായ പെരുമാറ്റം
    6. സൂത്രം, തട്ടിപ്പ്, സൂത്രപ്പണി, സമർത്ഥമായ വഞ്ചന, ഛലരചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക