1. shift

    ♪ ഷിഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നീക്കം, മാറ്റം, മാറ്റൽ, ചലനം, അനക്കം
    3. മാറ്റം, ഭേദം, പരിവർത്തനം, സ്ഥിതിഭേദം, വ്യത്യാസപ്പെടുത്തൽ
    4. ഊഴം, ഊഷം, തവണ, മുറ, കുറി
    5. തവണജോലിക്കാർ, ജോലിക്കാർ, തൊഴിലാളികൾ, പണിക്കാരുടെ സംഘം, കർമ്മിസമൂഹം
    6. തന്ത്രം, ഗൂഢപദ്ധതി, പദ്ധതി, ഉപായം, നയോപായം
    1. verb (ക്രിയ)
    2. സ്ഥാനം മാറ്റുക, എടുത്തുമാറ്റുക, നീക്കം ചെയ്ക, സ്ഥാനഭ്രംശം വരുത്തുക, ഇളക്കുക
    3. മാറ്റുക, വ്യത്യാസം വരുത്തുക, രൂപാന്തരം വരുത്തുക, പരിവർത്തനം ചെയ്യുക, ക്രമീകരിക്കുക
    4. നീങ്ങുക, ഇളകുക, വഴുതുക, പിഴുകുക, തെന്നുക
    5. ഗതി മാറ്റുക, തിരിച്ചുവിടുക, മാറിപ്പോകുക, തിരിയുക, ചുറ്റിവീശുക
    6. നീക്കുക, ഒഴിച്ചുവിടുക, ഒഴിവാക്കുക, ഒഴിക്കുക, ദൂരീകരിക്കുക
  2. shift for

    ♪ ഷിഫ്റ്റ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കഴിവിന്റെ പരമാവധി സ്വന്തം കാര്യം താൻതന്നെ നോക്കുക, കഴിവനുസരിച്ചു കാര്യം നിർവ്വഹിക്കുക, വിജയകരമായി നേരിടുക, വിജയം കെെവരിക്കുക, നന്നായി കാര്യം നടത്തുക
  3. gear-shift

    ♪ ഗിയർ-ഷിഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗിയറുമായിഘടിപ്പിക്കാനോ ഗിയറിൽനിന്നു വേർപെടുത്താനോ ഉള്ള യന്ത്രസംവിധാനം
  4. paradigm shift

    ♪ പാരഡൈം ഷിഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കാര്യത്തെ നോക്കിക്കാണുന്ന മനസ്സിന്റെ മുൻധാരണയിൽ വരുന്ന അടിസ്ഥാനപരമായ മാറ്റം
    3. സമീപനത്തിലെ അടിസ്ഥാന മാറ്റം
  5. shift up

    ♪ ഷിഫ്റ്റ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒതുങ്ങിക്കൊടുക്കുക, ഇടംനല്കുക, നീങ്ങിയിരിക്കുക, മാറിയിരിക്കുക, സൗകര്യമുണ്ടാക്കിക്കൊടുക്കുക
  6. shifting

    ♪ ഷിഫ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നുമാറാവുന്ന, പെട്ടെന്നുമാറുന്ന, മാറിക്കൊണ്ടിരിക്കുന്ന, ചഞ്ചല, ദ്രവ
    3. മാറ്റം വരുത്താവുന്ന, മാറ്റംസംഭവിക്കുന്ന, മാറുന്ന, മാറ്റത്തിന് വിധേയമായ, ചലനാത്മകമായ
    4. മാറുന്ന, മറിയുന്ന, അസ്ഥിരമായ, ചഞ്ചല, മാറിക്കൊണ്ടിരിക്കുന്ന
    5. പെട്ടെന്നു ഭാവം പകരുന്ന, എളുപ്പം മനസ്സുമാറുന്ന, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനങ്ങൾക്കു വഴങ്ങാത്ത
    6. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, തുടരെ മാറിക്കൊണ്ടിരിക്കുന്ന, എപ്പാഴും മാറിക്കൊണ്ടേയിരിക്കുന്ന, നെെകഭാവ, നെെകഭാവാശ്രയ
    1. noun (നാമം)
    2. ഒഴിപ്പിക്കൽ, ഒഴിച്ചുമാറ്റൽ, നീക്കം ചെയ്യൽ, ശൂന്യമാക്കൽ, ഇടംമാറ്റൽ
    3. ചലനം, ച്യവനം, ചരഥം, ദ്രുതി, ദ്രു
    4. ഗതാഗതം, ചരക്കുഗതാഗതം, കടത്തൽ, വാവൽ, കയറ്റിക്കൊണ്ടു പോകൽ
  7. shift over

    ♪ ഷിഫ്റ്റ് ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒതുങ്ങിക്കൊടുക്കുക, ഇടംനല്കുക, നീങ്ങിയിരിക്കുക, മാറിയിരിക്കുക, സൗകര്യമുണ്ടാക്കിക്കൊടുക്കുക
  8. ever-shifting

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചലനാത്മകമായ, മാറിമറിയുന്ന, മാറിക്കൊണ്ടിരിക്കുന്ന, മാറാവുന്ന, മാറ്റംവരാവുന്ന
  9. shift one's ground

    ♪ ഷിഫ്റ്റ് വൺസ് ഗ്രൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറുക, വഴങ്ങുക, നീങ്ങുക, നിലപാടുമാറ്റുക, നയം പെട്ടെന്നു മാറ്റുക
  10. make-shift

    ♪ മെയ്ക്-ഷിഫ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിളങ്ങുന്നതെങ്കിലും നിസ്സാരമായ, ഗുണത്തിൽ മോശമായ, വിലകുറഞ്ഞതും വൃത്തികെട്ടതുമായ, ഗുണമില്ലാത്ത, മെച്ചപ്പെട്ടതെന്നു തോന്നിക്കുന്നതെങ്കലും മോശപ്പെട്ട സാധനമായ
    3. ലോലമായ, ബലഹീനമായ, നിസ്സാരമായ, അഗണനീയ, സാരഹീനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക