- phrasal verb (പ്രയോഗം)
തന്റെ ജീവിതാവശ്യങ്ങൾക്കു വേണ്ടതു താൻ തന്നെ സമ്പാദിക്കുക, സ്വന്തംകാര്യം തന്നത്താൻ നോക്കുക, സ്വയം സൂക്ഷിക്കുക, തന്നത്താൻ തേടി ഉപജീവനം കഴിക്കുക, സ്വരക്ഷനോക്കുക
- verb (ക്രിയ)
ഫലപ്രദമായി കെെകാര്യം ചെയ്യുക, നേരിടുക, വിജയകരമായി നേരിടുക, യാപിക്കുക, കാലക്ഷേപം ചെയ്യുക
വിജയകരമായി നേരിടുക, കാര്യം നടത്തുക, മുന്നേറുക, കഴിച്ചുകൂട്ടുക, കെെകാര്യം ചെയ്ക