1. shilly-shally

    ♪ ഷില്ലി-ഷാലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീർച്ചയും മൂർച്ചയുമില്ലാതിരിക്കുക, അറച്ചുനിൽക്കുക, തീരുമാനമെടുക്കാൻ മടിച്ചു നിൽക്കുക, ആടിക്കളിക്കുക, തീരുമാനത്തിലെത്താതിരിക്കുക
  2. shilly-shallying

    ♪ ഷില്ലി-ഷാലിയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശങ്കിത, മടിച്ചുനില്ക്കുന്ന, ഉറച്ച തീരുമാനമെടുക്കാത്ത, അവ്രത, ദൃഢനിശ്ചയമില്ലാത്ത
    3. സന്ദിഗ്ദ്ധ, അനിശ്ചിതമായ, സന്ദേഹമുള്ള, സംശയമുള്ള, ശങ്കയുള്ള
    4. ചാഞ്ചാടുന്ന, ചാഞ്ചല്യമുള്ള, ചഞ്ചലപ്പെടുന്ന, ചഞ്ചല, ചലചിത്ത
    5. തീർച്ചയും മൂർച്ചയുമില്ലാത്ത, ദൃഢനിലപാടില്ലാത്ത, അധ്രുവ, നിശ്ചയമില്ലാത്ത, തീരുമാനമെടുക്കാൻ കഴിവില്ലാത്ത
    1. idiom (ശൈലി)
    2. ശങ്കയുള്ള, അസ്ഥിരമായ, ചഞ്ചാടുന്ന, സംശയകരമായ, അനിശ്ചിതമായ
    1. noun (നാമം)
    2. നിശ്ചയമില്ലായ്മ, അനിശ്ചിതത്വം, തീരുമാനമില്ലായ്മ, നിശ്ചയദാർഢ്യമില്ലായ്മ, ശങ്ക
    3. തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക