1. shimmer

    ♪ ഷിമ്മർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെളുതെളപ്പ്, പ്രഭ, ഒളിമിന്നൽ, തിളക്കം, മന്ദപ്രഭ
    1. verb (ക്രിയ)
    2. മിന്നുക, മിന്നിമിന്നി നിൽക്കുക, മിന്നിമിന്നിക്കാണുക, മങ്ങിമങ്ങി പ്രകാശിക്കുക, മന്ദപ്രഭവീശുക
  2. shimmering

    ♪ ഷിമ്മറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിളങ്ങുന്ന, കാശി, കാശിക, മിന്നി, പ്രകാശിക്കുന്ന
    3. മിനുങ്ങുന്ന, മിൻ, മിന്നുന്ന, മിനുസമുള്ള, പ്രകാശിക്കുന്ന
    4. മിന്നിമറയുന്ന വർണ്ണസഞ്ചയത്തോടുകൂടിയ, മഴവിൽനിറങ്ങളുള്ള, മഴവില്ലൊളിയാർന്ന, വർണ്ണോജ്ജ്വലമായ, ബഹുവർണ്ണമായ
    5. മിൻ, മിന്നുന്ന, മിനുക്കമുള്ള, ശോഭയുള്ള, ഉജ്ജ്വലമായ
    6. മേഘവർണ്ണക്കല്ലുപോലുള്ള, വിവിവധ വർണ്ണശോഭയുള്ള, ത്രിഭുജക്കണ്ണാടിപോലുള്ള, ഭിന്നവർണ്ണ, പലനിറത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക