അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
shin
♪ ഷിൻ
src:ekkurup
verb (ക്രിയ)
കെെയും കാലുമുപയോഗിച്ച് അള്ളിപ്പിടിച്ചു കയറുക, വലിഞ്ഞുകയറുക, തളയിട്ടു കയറുക, ആരോഹണം ചെയ്ക, കയറുക
shinned
♪ ഷിൻഡ്
src:crowd
verb (ക്രിയ)
മരത്തിൻ മേൽ തളയിട്ടു കയറുക
shin down
♪ ഷിൻ ഡൗൺ
src:ekkurup
phrasal verb (പ്രയോഗം)
ഇറങ്ങുക, എറങ്ങുക, താഴേക്കിറങ്ങുക, തിരിച്ചിറങ്ങുക, ഇറങ്ങിവരുക
verb (ക്രിയ)
ഇറങ്ങുക, തിരിച്ചിറങ്ങുക, കീഴോട്ടിറങ്ങുക, അവതരിക്കുക, താഴത്തേക്കു വരുക
shin up
♪ ഷിൻ അപ്പ്,ഷിൻ അപ്പ്
src:ekkurup
verb (ക്രിയ)
കേറുക, കയറുക, പറ്റിപ്പിടിച്ചു കേറുക, ആരോഹിക്കുക, രോഹിക്കുക
കയറുക, ആരോഹണംചെയ്ക, കടക്കുക, അധിരോഹിക്കുക, ഏറുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക