1. shindy

    ♪ ഷിൻഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഘോഷം, വിശേഷം, ഉത്സവം, ഉത്സവത്തിമിർപ്പ്, മഹോത്സവം
    3. യുദ്ധം, കലഹം, വഴക്ക്, വഴക്കും വക്കാണവും, ദന്തകൂരം
    4. ശണ്ഠ, കോലാഹലം, ലഹള, പട, വഴക്ക്
    5. കൂട്ടയടി, സന്നിഹിതരായ സകലരും ചെർന്നുള്ള അടികലശൽ, പൊരിഞ്ഞ അടി, ബഹളവും കൂട്ടയടിയും, അടിപിടി
    6. മഹാസമ്മേളനം, മഹാമേള, ആഘോഷമേള, ആനന്ദമേള, മഹാജനസഭായോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക