1. shining

    ♪ ഷൈനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിളങ്ങുന്ന, കാശി, കാശിക, മിന്നി, പ്രകാശിക്കുന്ന
    3. തിളക്കമുള്ള, പ്രദീപ്തം, ഉജ്ജ്വലം, പ്രകാശിക്കുന്ന, സുരഭി
    4. മിനുക്കമുള്ള, മിനുങ്ങുന്ന, തിളങ്ങുന്ന, മിനുക്കിയ, മിനുസം വരുത്തിയ
  2. to shine forth

    ♪ ടു ഷൈൻ ഫോർത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിളങ്ങുക
  3. make hay while the sun shines

    ♪ മെയ്ക് ഹേ വൈൽ ദ സൺ ഷൈൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെയിലുള്ളപ്പോൾ കച്ചി ഉണക്കുക, കാറ്റുള്ളപ്പോൾ തൂറ്റുക, കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുക, പരമാവധി നേട്ടമാക്കിയെടുക്കുക, കഴിയുന്നത്ര ഗുണഫലം നേടിയെടുക്കുക
  4. shoe-shine

    ♪ ഷൂ-ഷൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റൊരു കാര്യം
    3. പോളിഷ് ചെയ്യുന്നവൻ
  5. to shine

    ♪ ടു ഷൈൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിളങ്ങുക
  6. knight in shining armour

    ♪ നൈറ്റ് ഇൻ ഷൈനിംഗ് ആർമർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആദർശവാദിയായ സാഹസികൻ, വീരനായകൻ, അശ്വാരൂഢവീര യോദ്ധാവ്, സഞ്ചാരമാടമ്പി, ധീരോദാത്തൻ
  7. causing to shine

    ♪ കോസിംഗ് ടു ഷൈൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിളങ്ങാനിടയാക്കുക
  8. shine with reflected light

    ♪ ഷൈൻ വിത്ത് റിഫ്ലക്റ്റഡ് ലൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റൊന്നിന്റെ പ്രകാശത്താൽ മാത്രം ദൃശ്യമാകുക
  9. a shining example

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഉജ്ജ്വലമാതൃക, തിളങ്ങുന്ന മാതൃക, ഉത്തമമാതൃക, അതുല്യമാതൃക, അതുല്യപ്രതിഭ
  10. shine

    ♪ ഷൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിളക്കം, പ്രഭ, വെളിച്ചം, കാശി, തിഷ്യ
    3. മിനുക്കം, മിനുസം, മിനുതം, ആഭ, തിളക്കം
    1. verb (ക്രിയ)
    2. പ്രകാശിക്കുക, തിളങ്ങുക, തെളങ്ങുക, ഉളിയുക, തിരളുക
    3. മിനുക്കുക, ഉരച്ചു മിനുസപ്പെടുത്തുക, തിളക്കുക, വയക്കുക, തേച്ചുമിനുക്കുക
    4. ശോഭിക്കുക, തിളങ്ങുക, പ്രശോഭിക്കുക, നിർഭാസിക്കുക, വെല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക