1. shipment

    ♪ ഷിപ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടത്തൽ, ഗതാഗതം, വഹനം, സംവഹനം, സംവാഹം
    3. ചുമട്, വിവധം, വീവധം, ഭാരം, ഭാരകം
    4. കൂട്ടം, ഗണം, കറ്റം, നിര, സംഘം
    5. ചരക്ക്, അയച്ച ചരക്ക്, ചരക്കയച്ചുകൊടുക്കൽ, എത്തിയ സാധനങ്ങൾ, ചരക്കുകെട്ട്
    6. ഗതാഗതം, ചരക്കുഗതാഗതം, കയറ്റിക്കൊണ്ടു പോകൽ, വണ്ടിയിൽ കയറ്റിക്കൊണ്ടു പോകൽ, ചരക്കുനീക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക