-
ships husband
♪ ഷിപ്സ് ഹസ്ബൻഡ്- noun (നാമം)
- കപ്പൽക്കലവറക്കാരൻ
-
his lord ship
♪ ഹിസ് ലോർഡ് ഷിപ്- noun (നാമം)
- പ്രഭുസ്ഥാനീയരെ സംബോധനചെയ്യുന്ന രീതി
-
store-ship
♪ സ്റ്റോർ-ഷിപ്പ്- noun (നാമം)
- യുദ്ധസംഭാരക്കപ്പൽ
-
fire ship
♪ ഫയർ ഷിപ്- noun (നാമം)
- ശത്രു നൗകകളെ നശിപ്പിക്കുന്നതിനുള്ള തീക്കപ്പൽ
-
space-ship
♪ സ്പേസ്-ഷിപ്പ്- noun (നാമം)
- ശൂന്യാകാശനൗക
- ബഹിരാകാശ വാഹനം
-
to ship off
♪ ടു ഷിപ്പ് ഓഫ്- verb (ക്രിയ)
- കപ്പൽ കയറ്റി അയക്കുക
-
ship
♪ ഷിപ്പ്- noun (നാമം)
-
speaker ship
♪ സ്പീക്കർ ഷിപ്പ്- noun (നാമം)
- സ്പീക്കർ പദവി
-
ship building
♪ ഷിപ്പ് ബിൽഡിംഗ്- noun (നാമം)
- കപ്പൽനിർമ്മാണം
- നൗകാനിർമ്മിത
-
merchant ship
♪ മർച്ചന്റ് ഷിപ്പ്- noun (നാമം)
- കച്ചവടക്കപ്പൽ
- ചരക്കു കപ്പൽ