1. shipwrecked

    ♪ ഷിപ്വ്രെക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരത്തടിഞ്ഞ, കരയിൽഉറച്ചുപോയ, കരയിൽ കുടുങ്ങിപ്പോയ, നിശ്ചലമായിത്തീർന്ന, ഉൽക്കൂലിത
    1. adverb (ക്രിയാവിശേഷണം)adjective (വിശേഷണം)
    2. പാറയിലോ കടൽത്തീരത്തിനടുത്തോ അടിയുറച്ചുപോകുക, കരയ്ക്കടിഞ്ഞ്, അടിഞ്ഞ്, കരയിലുറച്ച്, ആഴമില്ലാത്ത ജലാശയത്തി അടിത്തട്ടിൽ ഉറച്ച്
  2. shipwreck

    ♪ ഷിപ്വ്രെക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീർണ്ണനൗക, പൊളിഞ്ഞ കപ്പൽ, ഉടഞ്ഞ കപ്പലിന്റെ ഉടൽ, പൊളിച്ച കപ്പൽ, പൊളിച്ചകപ്പലിന്റെ ഉടൽ
    3. കപ്പൽച്ചേതം, ചേതം വന്നകപ്പൽ, പൊളിഞ്ഞ കപ്പൽ, കപ്പൽനഷ്ടം, കപ്പലപകടം
    4. നഷ്ടാവശിഷ്ടങ്ങൾ, കപ്പൽച്ചേതം, ചേതം വന്നകപ്പൽ, പൊളിഞ്ഞ കപ്പൽ, കപ്പൽനഷ്ടം
    1. phrasal verb (പ്രയോഗം)
    2. കപ്പലപകടത്തിൽപെട്ട് ദൂരത്തെത്തുക, കപ്പൽച്ചേതം വരുക, കരയിൽകുടുങ്ങിപ്പോകുക, കരയ്ക്കടിയുക, കപ്പൽഉറച്ചുപോകുക
    1. verb (ക്രിയ)
    2. കപ്പൽച്ചേതം സംഭവിക്കുക, കപ്പലപകടമുണ്ടാകുക, കപ്പൽ മുങ്ങുക, കപ്പൽ മറിയുക, താണുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക