1. shiver

    src:ekkurupShare screenshot
    1. noun (നാമം)
    2. വിറ, വിറയൽ, സ്ഫരണം, സ്ഫാരം, സ്ഫാരണം
    1. verb (ക്രിയ)
    2. വിറയ്ക്കുക, കിടുകിടുക്കുക, വിറകൊള്ളുക, തുള്ളുക, കുലുങ്ങുക
  2. shiver

    ♪ ഷിവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊട്ടിയ കഷണം, ഖണ്ഡം, തുണ്ട്, നുറുക്ക്, നറുമിണി
    1. verb (ക്രിയ)
    2. പൊട്ടുക, പൊട്ടിത്തകരുക, ചീളുകളാകുക, തെറിപ്പിക്കുക, തരിപ്പണമാകുക
  3. shiver

    src:ekkurupShare screenshot
    1. noun (നാമം)
    2. ഖണ്ഡം, തുണ്ട്, നുറുക്ക്, നറുമിണി, ഞുറുക്ക്
    3. തരിപ്പ്, തുടിപ്പ്, കുത്തിക്കൊള്ളൽ, ചൊറിച്ചിൽ, ഒമച്ചിൽ
    4. പൊട്ടിയ കഷണം, കഷണം, കമ്പോട്, ശകലം, കുപ്പിക്കണ്ടം
    5. കോച്ചിപ്പിടുത്തം, ഞരമ്പുവലി, ഞരമ്പുപിടുത്തം, വലി, വലിപ്പ്
    6. ഞടുക്കം, നടുക്കം, നടുങ്ങൽ, കമ്പനം, ഞെട്ടൽ
    1. verb (ക്രിയ)
    2. ഞടുങ്ങുക, വിറയ്ക്കുക, കിടുകിടുക്കുക, കിടുങ്ങുക, വിറയുക
    3. പ്രകമ്പിപ്പിക്കുക, കമ്പിക്കുക, സ്പന്ദിക്കുക, കിടുക്കുക, കിടുങ്ങുക
    4. അസ്തവീര്യനാവുക, ഭയംകൊണ്ടു ചൂളിപ്പോവുക, ചൂളി ഒതുങ്ങുക, അഭിമാനം വെടിഞ്ഞു കെഞ്ചുക, അടി പണിയുക
    5. വിറയ്ക്കുക, കമ്പനം ചെയ്യുക, ഇളകുക, തരളിക്കുക, ആടുക
    6. ഇളകുക, കുലുങ്ങുക, അനങ്ങുക, ത്രസിക്കുക, ഉലങ്ങുക
  4. shivering

    ♪ ഷിവറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരവിച്ച, തണുത്തുമരവിച്ച, അതിശെെത്യമുള്ള, അത്യധികം തണുപ്പനുഭവപ്പെടുന്ന, അവഷ്ടബദ്ധ
    3. പ്രകമ്പനം കൊള്ളുന്ന, ലോലിത, ലോളിത, വേപിത, വിറയ്ക്കുന്ന
  5. the shivers

    ♪ ദ ഷിവേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പേടി, ഭീതി, നടുക്കം, ഞെട്ടൽ, ഞെടുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക