1. Shivered

    ♪ ഷിവർഡ്
    1. വിശേഷണം
    2. കുലുക്കപ്പെട്ട
  2. Shiver

    ♪ ഷിവർ
    1. നാമം
    2. വിറ
    3. കമ്പം
    4. കമ്പനം
    5. ക്ഷോഭം
    6. വിറയൽ
    7. നടുക്കം
    8. നടക്കം
    9. ചിതറുകഅനിയന്ത്രിതമായ വിറ
    1. ക്രിയ
    2. നടുങ്ങുക
    3. കമ്പനം ചെയ്യുക
    4. വിറകൊള്ളുക
    5. കിടുകിടുങ്ങുക
    6. പനിക്കുക
    7. ഭയമോ ജുഗുപ്സയോ അനുഭവപ്പെടുക
    8. വിറയ്ക്കുക
    9. ഭീതി കൊണ്ടു വിറയ്ക്കുക
    10. കിടുകിടുക്കുക
    11. കിടുകിടുപ്പ്
    12. കന്പനം ചെയ്യുക
  3. Shivering

    ♪ ഷിവറിങ്
    1. വിശേഷണം
    2. വിറ സംബന്ധമായ
    3. കിടുകിടുപ്പായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക