1. shoddiness

    ♪ ഷോഡിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. മോശവസ്തു
    3. കൃത്രിമം
  2. shoddy

    ♪ ഷോഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മോശപ്പെട്ട, കാഴ്ചയിൽ നല്ലതെങ്കിലും മോശപ്പെട്ട, വിലകുറഞ്ഞ, നിലവാരംമോശമായ, നിലവാരമില്ലാത്ത
    3. അശ്രദ്ധമായ, അലക്ഷ്യമായ, ആലോചനകൂടാതെയുള്ള, വന്നപാടെയുള്ള, അനിപുണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക