- 
                    Shoes♪ ഷൂസ്- -
- 
                                പാദങ്ങളെ മുഴുവനായും മൂടുന്ന പാദരക്ഷ
 - നാമം
- 
                                പാദുകങ്ങൾ
 
- 
                    Fill the shoes♪ ഫിൽ ത ഷൂസ്- ഭാഷാശൈലി
- 
                                മറ്റൊരാളുടെ സ്ഥാനത്ത് ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാകുക
- 
                                മറ്റൊരാളുടെ സ്ഥാനത്ത് ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാക്കുക
 
- 
                    On a shoe string- ക്രിയ
- 
                                അധികം പണച്ചെലവില്ലാതെ ഒരു കാര്യം നടത്തുക
 
- 
                    Put oneself in somebodys shoes- ക്രിയ
- 
                                മറ്റുള്ളവരുടെ വികാരം പങ്കുവയ്ക്കുക
 
- 
                    Shoe-black- നാമം
- 
                                ചെരിപ്പു പോളിഷ് ചെയ്യുന്നവൻ
 
- 
                    Shoe-brush- -
- 
                                ചെരിപ്പു തുടയ്ക്കുന്നതിനുള്ള ബ്രഷ്
 
- 
                    Shoe-buckle- നാമം
- 
                                ചെരിപ്പുവാർ
 - ക്രിയ
- 
                                നിസ്സാരതുക
 
- 
                    Shoe-flower- നാമം
- 
                                ചെമ്പരത്തിപ്പൂവ്
 
- 
                    Shoe-leather- നാമം
- 
                                ചെരിപ്പുകുത്തിത
 
- 
                    Shoe-makers awl- നാമം
- 
                                തോലുളി