1. shoo-in

    ♪ ഷൂ-ഇൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു മത്സരത്തിൽ വിജയിക്കുമെന്ന് ഉറപ്പുള്ള വ്യക്തിയോ വസ്തുവോ
  2. shoo

    ♪ ഷൂ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പോ പുറത്ത്!, മാറിപ്പോ, സ്ഥലംവിട്, സ്ഥലംകാലിയാക്ക്, ഓടിക്കോ
    1. verb (ക്രിയ)
    2. പോകുക, ഗമിക്കുക, അകന്നുപോവുക, സ്ഥലംവിടുക, മാറിപ്പോകുക
    3. പോകുക, ഓട്, ദൂരെപ്പോ, മാറിപ്പോ, പോ
    4. ഓടിപ്പോകുക, വേഗം പോകുക, ദൂരെപ്പോകുക, ഓടുക, അകന്നുപോവുക
    5. പൊയ്ക്കൊള്ളുക, പുറപ്പെടുക, ഓടുക, പോവുക, അകന്നുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക