1. shoot

    ♪ ഷൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുള, തളിര്, പല്ലവം, പല്ലവകം, മൊട്ട്
    1. verb (ക്രിയ)
    2. വെടിവെയ്ക്കുക, തോക്കുകൊണ്ടു വെടിവയ്ക്കുക, കശാപ്പുചെയ്യുക, വെടിവച്ചുവീഴ്ത്തുക, വെടിവെച്ചു കൊല്ലുക
    3. വെടിയുതിർക്കുക, വെടിവെക്കുക, വെടിവയ്പാരംഭിക്കുക, വെടിവയ്പു നടത്തുക, ഉന്നം പിടിക്കുക
    4. പുറത്തേക്കു തള്ളുക, പായിക്കുക, ഉദ്ഗളിപ്പിക്കുക, പുറത്തുവിടുക, വെടിയുതിർക്കുക
    5. ശക്തിയായി പെട്ടെന്നു മുന്നോട്ടു പായുക, പായുക, വേഗത്തിൽ പോവുക, പാഞ്ഞുപോകുക, പാറിപ്പോകുക
    6. മുളപൊട്ടുക, കുരുക്കുക, അരേരിക്കുക, കിളിർക്കുക, കിളുർക്കുക
  2. to shoot

    ♪ ടു ഷൂട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തൊടുത്തുവിടുക
  3. rice shoot

    ♪ റൈസ് ഷൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കതിര് കുല
  4. shoot ahead

    ♪ ഷൂട്ട് അഹെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മതത്സരത്തിൽ മുന്നിലെത്തുക
  5. shoot borer

    ♪ ഷൂട്ട് ബോറർ
    src:crowdShare screenshot
    1. noun (നാമം)
    2. തണ്ടുതുരപ്പൻ എന്നറിയപ്പെടുന്ന പുഴു
  6. bamboo shoot

    ♪ ബാംബൂ ഷൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മുളയുടെ മുകുളം
  7. tender shoot

    ♪ ടെൻഡർ ഷൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഇളംതളിർ
    3. ഇളം നാമ്പ്
  8. shooting war

    ♪ ഷൂട്ടിംഗ് വാർ
    src:crowdShare screenshot
    1. noun (നാമം)
    2. യഥാർത്ഥത്തിൽ വെടിവയ്പ് നടക്കുന്ന യുദ്ധം
  9. to shoot out

    ♪ ടു ഷൂട്ട് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്തേക്ക് തെറിക്കുക
  10. trouble shoot

    ♪ ട്രബിൾ ഷൂട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കമ്പ്യൂട്ടർ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ള തെറ്റുകൾ കണ്ടുപിടിച്ച് പരിഹാരനടപടി നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക