- verb (ക്രിയ)
മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, തെരുതെരെ സംസാരിക്കുക, ചിലയ്ക്കുക, കുട്ടികളുടെ രീതിയിൽ സംസാരിക്കുക, പുലമ്പുക
പുലമ്പുക, ജല്പിക്കുക, പിച്ചും പേയും പറയുക, നാക്കടിക്കുക, വായാടുക
തെരുതെരെ സംസാരിക്കുക, മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, ചിലയ്ക്കുക, കുട്ടികളുടെ രീതിയിൽ സംസാരിക്കുക, പുലമ്പുക