-
shoot borer
♪ ഷൂട്ട് ബോറർ- noun (നാമം)
- തണ്ടുതുരപ്പൻ എന്നറിയപ്പെടുന്ന പുഴു
-
shoot to stardom
♪ ഷൂട്ട് ടു സ്റ്റാർഡം- verb (ക്രിയ)
- വളരെപ്പെട്ടെന്ന് പ്രശസ്തനായ താരമാവുക
-
shooting range
♪ ഷൂട്ടിംഗ് റേഞ്ച്- noun (നാമം)
- വെടിവയ്പുസ്ഥലത്തിന്റെ പരിധി
- വെടിയുണ്ടയ്ക്കു പായാൻ കഴിയുന്ന ദൂരം
-
to put forth shoots
♪ ടു പുട്ട് ഫോർത്ത് ഷൂട്ട്സ്- verb (ക്രിയ)
- മുളപൊട്ടുക
-
bamboo shoot
♪ ബാംബൂ ഷൂട്ട്- noun (നാമം)
- മുളയുടെ മുകുളം
-
edible pot-herb with deep-red shoots
♪ എഡിബിൾ പോട്ട്-ഹേർബ് വിത് ഡീപ്-റെഡ് ഷൂട്ട്സ്- noun (നാമം)
- ചില്ലീശാകം
-
shooting war
♪ ഷൂട്ടിംഗ് വാർ- noun (നാമം)
- യഥാർത്ഥത്തിൽ വെടിവയ്പ് നടക്കുന്ന യുദ്ധം
-
shoot
♪ ഷൂട്ട്- noun (നാമം)
- verb (ക്രിയ)
-
shoot ahead
♪ ഷൂട്ട് അഹെഡ്- verb (ക്രിയ)
- മതത്സരത്തിൽ മുന്നിലെത്തുക
-
trouble shoot
♪ ട്രബിൾ ഷൂട്ട്- verb (ക്രിയ)
- കമ്പ്യൂട്ടർ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ള തെറ്റുകൾ കണ്ടുപിടിച്ച് പരിഹാരനടപടി നടത്തുക