അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
shooter
♪ ഷൂട്ടർ
src:ekkurup
noun (നാമം)
തോക്ക്, നിറതോക്ക്, വെടിയുതിർക്കുന്ന യന്ത്രം, പീരങ്കി, ബീരങ്കി
ഗൺ, തോക്കു നിറതോക്ക്, വെടിവയ്ക്കാനുള്ള ആയുധം, തുപ്പാക്കി, നളികം
ഉന്നം നോക്കി വെടി വയ്ക്കുന്ന ആൾ, ഉന്നം തെറ്റാത്ത വെടിവയ്പുകാരൻ, ഉന്നം തെറ്റാത്ത വെടിവയ്പുകാരി, ഉന്നംതെറ്റാത്തവൻ, ലക്ഷ്യഭേദി
six-shooter
♪ സിക്സ്-ഷൂട്ടർ
src:ekkurup
noun (നാമം)
കെെത്തോക്ക്, ഒരു കെെകൊണ്ടു വെടിവയ്ക്കാവുന്ന കെെത്തോക്ക്, തോക്ക്, മെയ്ത്തോക്ക്, പിത്തോക്ക്
പിസ്റ്റൽ, പിസ്തോൾ, റിവോൾവർ, കെെത്തോക്ക്, ചെറുതോക്ക്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക