1. shoot borer

    ♪ ഷൂട്ട് ബോറർ
    src:crowdShare screenshot
    1. noun (നാമം)
    2. തണ്ടുതുരപ്പൻ എന്നറിയപ്പെടുന്ന പുഴു
  2. shoot to stardom

    ♪ ഷൂട്ട് ടു സ്റ്റാർഡം
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെപ്പെട്ടെന്ന് പ്രശസ്തനായ താരമാവുക
  3. to put forth shoots

    ♪ ടു പുട്ട് ഫോർത്ത് ഷൂട്ട്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുളപൊട്ടുക
  4. bamboo shoot

    ♪ ബാംബൂ ഷൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മുളയുടെ മുകുളം
  5. shooting war

    ♪ ഷൂട്ടിംഗ് വാർ
    src:crowdShare screenshot
    1. noun (നാമം)
    2. യഥാർത്ഥത്തിൽ വെടിവയ്പ് നടക്കുന്ന യുദ്ധം
  6. edible pot-herb with deep-red shoots

    ♪ എഡിബിൾ പോട്ട്-ഹേർബ് വിത് ഡീപ്-റെഡ് ഷൂട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചില്ലീശാകം
  7. shoot ahead

    ♪ ഷൂട്ട് അഹെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മതത്സരത്തിൽ മുന്നിലെത്തുക
  8. shooting range

    ♪ ഷൂട്ടിംഗ് റേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. വെടിവയ്പുസ്ഥലത്തിന്റെ പരിധി
    3. വെടിയുണ്ടയ്ക്കു പായാൻ കഴിയുന്ന ദൂരം
  9. shoot

    ♪ ഷൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുള, തളിര്, പല്ലവം, പല്ലവകം, മൊട്ട്
    1. verb (ക്രിയ)
    2. വെടിവെയ്ക്കുക, തോക്കുകൊണ്ടു വെടിവയ്ക്കുക, കശാപ്പുചെയ്യുക, വെടിവച്ചുവീഴ്ത്തുക, വെടിവെച്ചു കൊല്ലുക
    3. വെടിയുതിർക്കുക, വെടിവെക്കുക, വെടിവയ്പാരംഭിക്കുക, വെടിവയ്പു നടത്തുക, ഉന്നം പിടിക്കുക
    4. പുറത്തേക്കു തള്ളുക, പായിക്കുക, ഉദ്ഗളിപ്പിക്കുക, പുറത്തുവിടുക, വെടിയുതിർക്കുക
    5. ശക്തിയായി പെട്ടെന്നു മുന്നോട്ടു പായുക, പായുക, വേഗത്തിൽ പോവുക, പാഞ്ഞുപോകുക, പാറിപ്പോകുക
    6. മുളപൊട്ടുക, കുരുക്കുക, അരേരിക്കുക, കിളിർക്കുക, കിളുർക്കുക
  10. trouble shoot

    ♪ ട്രബിൾ ഷൂട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കമ്പ്യൂട്ടർ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ള തെറ്റുകൾ കണ്ടുപിടിച്ച് പരിഹാരനടപടി നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക