1. shop

    ♪ ഷോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കട, പീടിക, ആസനി, ഷാപ്പ്, പലചരക്കുകട
    3. പണിപ്പുര, പണിക്കൊട്ടിൽ, കർമ്മശാല, നിർമ്മാണശാല, കർമ്മനിഷദ്യ
    1. verb (ക്രിയ)
    2. കടയിൽചെന്നു സാധനങ്ങൾ വാങ്ങുക, കടയിൽ പോകുക, സാധനങ്ങൾ വാങ്ങാനിറങ്ങുക, വാങ്ങിക്കുക, കോളുകൊള്ളുക
    3. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
  2. shopped

    ♪ ഷോപ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തെറ്റായ ആളെ സമീപിക്കുക
    3. പീടികയിൽ ചെന്നു സാധനം വാങ്ങുക
  3. shop-man

    ♪ ഷോപ്പ്-മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. കച്ചവടക്കാരൻ
  4. sweet shop

    ♪ സ്വീറ്റ് ഷോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മധുരപലഹാരക്കട
  5. tally shop

    ♪ ടാലി ഷോപ്
    src:crowdShare screenshot
    1. noun (നാമം)
    2. പീടിക
  6. shop floor

    ♪ ഷോപ്പ് ഫ്ലോർ
    src:crowdShare screenshot
    1. noun (നാമം)
    2. ഫാക്ടറിയിൽ ജോലി നടക്കുന്ന സ്ഥലം
  7. shop woman

    ♪ ഷോപ്പ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. പീടികപ്പണിക്കാരി
  8. dolly-shop

    ♪ ഡോളി-ഷോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുമതിയില്ലാതെ സ്വർണ്ണപ്പണയം നടത്തുന്ന സ്ഥാപനം
    3. പഴന്തുണിയും മറ്റു ചപ്പുചവറുകളും വ്യാപാരം ചെയുന്ന കട
  9. tailor shop

    ♪ ടെയിലർ ഷോപ്
    src:crowdShare screenshot
    1. noun (നാമം)
    2. തയ്യൽകട
  10. shop-soiled

    ♪ ഷോപ്പ്-സോയിൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മോശമായ വസ്തുക്കൾ
    3. മുഷിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക