1. shore

    src:ekkurupShare screenshot
    1. noun (നാമം)
    2. കടൽക്കര, കടൽപ്പുറം, കഴിക്കര, കടപ്പുറം, സമുദ്രതീരം
  2. along shore

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തീരത്തിനടുത്തായി
  3. opposite shore

    ♪ ഓപ്പസിറ്റ് ഷോർ
    src:crowdShare screenshot
    1. noun (നാമം)
    2. മറുകര
  4. shore

    ♪ ഷോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താങ്ങുകൊടുക്കുക, ഊന്നുകൊടുക്കുക, തൂണു കൊടുക്കുക, മുട്ടുകൊടുക്കുക, താങ്ങിനിർത്തുക
  5. shore up

    ♪ ഷോർ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താങ്ങുക, താങ്ങിനിർത്തുക, വഹിക്കുക, ചുമക്കുക, താങ്ങിപ്പിടിക്കുക
    1. verb (ക്രിയ)
    2. മുട്ടുതൂൺ കൊടുത്തു നിർത്തുക, താങ്ങിനിർത്തുക, ശക്തിപ്പെടുത്തുക, താങ്ങുകൊടുക്കുക, ബലപ്പെടുത്തുക
    3. താങ്ങുകൊടുക്കുക, ഊന്നുകൊടുക്കുക, താങ്ങിപ്പിടിക്കുക, താങ്ങിനിറുത്തുക, താങ്ങിയെടുക്കുക
    4. താങ്ങുക, താങ്ങുകൊടുക്കുക, ഭാരം താങ്ങുക, താങ്ങുകൊടുത്തു നിർത്തുക, താങ്ങായിരിക്കുക
    5. താങ്ങിനിർത്തുക, വഹിക്കുക, താങ്ങുക, താങ്ങിപ്പി ടിക്കുക, താങ്ങുകൊടുത്തു നിർത്തുക
    6. താങ്ങുക, താങ്ങുകൊടുക്കുക, ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, കൂടുതൽ ശക്തിപ്പെടുത്തുക
  6. on to the shore

    ♪ ഓൺ ടു ദ ഷോർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കരയ്ക്ക്, തീരത്ത്, തീരത്തിലേക്ക്, കടലോരത്ത്, കരയിൽ
  7. shore

    src:ekkurupShare screenshot
    1. noun (നാമം)
    2. തീരപ്രദേശം, തീരദേശം, ഓരം, തുറ, തടം
    3. തീരം, സമുദ്രതീരം, കൂലം, തടം, രോധസ്
    4. കടപ്പുറം, കടൽപ്പുറം, സമുദ്രതീരം, വേല, വേലാതടം
    5. ആധാരം, ഊന്ന്, ഊന്നൽ, ഊട്, ചരണം
    6. മുട്ടുതൂൺ, ചാര്, മുട്ടുതൂണ്, താങ്ങ്, ധരുണം
  8. shoring up

    ♪ ഷോറിംഗ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഢീകരണം, ബലനം, ബലപ്പെടുത്തൽ, ശാക്തീകരണം, ദൃംഹണം
  9. on the shore

    ♪ ഓൺ ദ ഷോർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കരയ്ക്ക്, തീരത്ത്, തീരത്തിലേക്ക്, കടലോരത്ത്, കരയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക