1. short

    ♪ ഷോർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീളം കുറഞ്ഞ, വാമ, വാമന, കുറി, കുറു
    3. ഹ്രസ്വ, പൊക്കംകുറഞ്ഞ, ചെറിയ, ഹ്രസ്വകായനായ, കുട്ട
    4. ഹ്രസ്വമായ, ചുരുക്കത്തിലുള്ള, സംക്ഷിപ്തമായ, ചുരുക്കം വാക്കുകളിലൊതുക്കിയ, കഴമ്പുള്ള
    5. ഹ്രസ്വമായ, അദീർഘ, ഹ്രസ്വകാലത്തേക്കുള്ള, അല്പനേരത്തേയ്ക്കുള്ള, ക്ഷണ
    6. വിരളം, തികയാത്ത, കുറവായ, ന്യൂനമായ, ദുർഭിക്ഷമായ
    1. adverb (ക്രിയാവിശേഷണം)
    2. ഉടനെ, വേഗം, കാലവിളംബമെന്യേ, ചുരുക്കി, വേഗത്തിൽ
  2. shortly

    ♪ ഷോർട്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനേ, ഒടനെ, ഒടനേ, വേഗം, അടുത്തു തന്നെ
    3. ചുരുക്കമായി, കുറിക്കുകൊള്ളുന്ന രീതിയിൽ, നിർമ്മര്യാദമായി, അപര്യാദമായവിധം ചുരുക്കി, പരുഷമായി
  3. in short

    ♪ ഇൻ ഷോർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വമായി, ചുരുക്കത്തിൽ, ഒറ്റവാക്കിൽ, ഏറ്റവും സംക്ഷിപ്തമായി, കരിക്കെന്ന്
  4. for short

    ♪ ഫോർ ഷോർട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചുരുക്കപ്പേരായി
  5. run short

    ♪ റൺ ഷോർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീർന്നുപോവുക
    3. ദൗർലഭ്യം അനുഭവപ്പെടുക
  6. short poem

    ♪ ഷോർട്ട് പോയം
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുകവിത
  7. short-stay

    ♪ ഷോർട്ട്-സ്റ്റേ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അൽപനേരത്തെ താമസത്തിനുള്ള
  8. come short

    ♪ കം ഷോർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപര്യാപ്തമായിരിക്കുക
  9. short list

    ♪ ഷോർട്ട് ലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദ്യോഗാർത്ഥികളുടെ താൽക്കാലികവും ചെറുതുമായ ലിസ്റ്റ്
  10. short note

    ♪ ഷോർട്ട് നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയ കുറിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക