- adjective (വിശേഷണം)
നഖചിത്രമായ, രേഖാചിത്രമായ, അവിസ്തര, ചുരുക്കിയ, ഹ്രസ്വമായ
സംക്ഷിപ്ത, അവിസ്തര, ചുരുങ്ങിയ, ചുരുക്കം വാക്കുകളിലൊതുക്കിയ, ഹ്രസ്വവും സാരവത്തുമായ
സ്പഷ്ടവും സംക്ഷിപ്തവുമായ, സംക്ഷിപ്തമായ, സംക്ഷേപിച്ച, അവിസ്തര, ഹ്രസ്വമായ
കാര്യമാത്രപ്രസക്തമായ, വളരെ ചുരുക്കം വാക്കുകളിലൊതുക്കിയ, പദപ്രയോഗമിതത്വം കണിശമായി പാലിക്കുന്ന, ചുരുക്കിയ, ഹ്രസ്വമായ
പരിഹാസശെെലീപരമായ, സൂത്രപ്രായമായ, സംക്ഷിപ്ത, ചുരുക്കിയ, ചുരുക്കം വാക്കുകളിലൊതുക്കിയ