1. shortly

    ♪ ഷോർട്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനേ, ഒടനെ, ഒടനേ, വേഗം, അടുത്തു തന്നെ
    3. ചുരുക്കമായി, കുറിക്കുകൊള്ളുന്ന രീതിയിൽ, നിർമ്മര്യാദമായി, അപര്യാദമായവിധം ചുരുക്കി, പരുഷമായി
  2. short-lived

    ♪ ഷോർട്ട്-ലിവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അല്പായുസ്സായ, ഭംഗുര, ക്ഷണി, ക്ഷണിക, ക്ഷണികമായ
  3. sell someone short

    ♪ സെൽ സംവൺ ഷോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറഞ്ഞ വില മതിക്കുക, വിലകുറച്ചു കൊടുക്കുക, യഥാർത്ഥമൂല്യം അറിയാതിരിക്കുക, വിലകുറച്ചു കാണുക, ന്യുനമൂല്യം കല്പിക്കുക
  4. short

    ♪ ഷോർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീളം കുറഞ്ഞ, വാമ, വാമന, കുറി, കുറു
    3. ഹ്രസ്വ, പൊക്കംകുറഞ്ഞ, ചെറിയ, ഹ്രസ്വകായനായ, കുട്ട
    4. ഹ്രസ്വമായ, ചുരുക്കത്തിലുള്ള, സംക്ഷിപ്തമായ, ചുരുക്കം വാക്കുകളിലൊതുക്കിയ, കഴമ്പുള്ള
    5. ഹ്രസ്വമായ, അദീർഘ, ഹ്രസ്വകാലത്തേക്കുള്ള, അല്പനേരത്തേയ്ക്കുള്ള, ക്ഷണ
    6. വിരളം, തികയാത്ത, കുറവായ, ന്യൂനമായ, ദുർഭിക്ഷമായ
    1. adverb (ക്രിയാവിശേഷണം)
    2. ഉടനെ, വേഗം, കാലവിളംബമെന്യേ, ചുരുക്കി, വേഗത്തിൽ
  5. in short

    ♪ ഇൻ ഷോർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വമായി, ചുരുക്കത്തിൽ, ഒറ്റവാക്കിൽ, ഏറ്റവും സംക്ഷിപ്തമായി, കരിക്കെന്ന്
  6. short of lacking

    ♪ ഷോർട്ട് ഓഫ് ലാക്കിംഗ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇല്ലാതിരിക്കുന്ന, കുറവായ, തികയാതിരിക്കുന്ന, പോരായ്മയുള്ള, അഭാവമുള്ള
    3. അതൊഴിച്ച്, അതല്ലാതെ, കൂടാതെ, വേറെ, മറ്റ്
  7. fall short of

    ♪ ഫാൾ ഷോർട്ട് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേടാൻ പറ്റാതിരിക്കുക, വിജയിക്കാതിരിക്കുക, പോരാതെ വരുക, കുറവാകുക, മതിയാകാതെ വരുക
  8. cut someone short

    ♪ കട്ട് സംവൺ ഷോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടയ്ക്കുകയറി പറയുക, തടസ്സപ്പെടുത്തുക, ഇടയ്ക്കു വീഴുക, ഇടയിൽച്ചാടുക, സമ്പർക്കം മുറിക്കുക
  9. cut something short

    ♪ കട്ട് സംതിംഗ് ഷോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക, ചുരുക്കുക, കുറയ്ക്കുക, ഹ്രസ്വമാക്കുക
  10. short-sighted

    ♪ ഷോർട്ട്-സൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വദൃഷ്ടിയായ, ദൂരക്കാഴ്ചയില്ലാത്ത, അടുത്തുള്ള വസ്തുക്കൾ മാത്രം വ്യക്തമായി കാണുവാൻ കഴിവുള്ള, വിച്ഛായ, കാഴ്ചക്കുറവുള്ള
    3. ഹ്രസ്വദൃഷിടിയുള്ള, ദീർഘദൃഷ്ടിയില്ലാത്ത, ദൂരക്കാഴ്ചയില്ലാത്ത, സങ്കുചിതമനസ്സായ, ഹൃദയവിശാലതയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക