- adverb (ക്രിയാവിശേഷണം)
തെല്ലുനേരത്തേയ്ക്ക്, അല്പസമയത്തേക്ക്, ഒരുനൊടിയിടയിൽ, അല്പനേരത്തേയ്ക്ക്, ക്ഷണമാത്രം
ക്ഷണനേരത്തേക്ക്, അല്പനേരത്തേക്ക്, ഹ്രസ്വനേരത്തേക്ക്, ചുരുക്കത്തിൽ, കുറച്ച് നേരത്തേക്ക്
- phrase (പ്രയോഗം)
തത്ക്കാലം, തൽക്കാലത്തേക്ക്, ചുരുക്കത്തിൽ, താത്കാലികമായി, കുറച്ച്നേരത്തേക്ക്
- adverb (ക്രിയാവിശേഷണം)
ഇപ്പോൾ, അചിരേണ, നചിരം, ഏറെ താമസിയാതെ, അധികം താമസിയാതെ
- phrase (പ്രയോഗം)
ഒരുനിമിഷത്തിൽ, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, കണ്ണടച്ചു തുറക്കുംമുമ്പെ
ഉടനെ, ഈക്ഷണം, അദ്യൈവ, ഒരു നൊടിയിടയിൽ, ക്ഷണാത്