- verb (ക്രിയ)
അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ഒഴിവാക്കുക, വകവയ്ക്കാതിരിക്കുക, അലക്ഷ്യമാക്കുക
ഫ്യൂസാകുക, അധികവെെദ്യുതി പ്രവഹിച്ചു സഞ്ചാരപഥം മുറിയുക, ഹ്രസ്വപരിവാഹം ഉണ്ടാകുക, ഷോർട്ട്സർക്യൂട്ട് ഉണ്ടാവുക, വെെദ്യുത ദീപത്തിന്റെ ഫ്യൂസ് എരിഞ്ഞുപോവുക
ഫ്യൂസാകുക, ഹ്രസ്വപരിവാഹം സംഭവിക്കുക, എരിഞ്ഞുപോകുക, എരിഞ്ഞടങ്ങുക, വെെദ്യുതിപരിവാഹത്തിനു വിച്ഛേദം സംഭവിക്കുക