1. short-term

    ♪ ഷോർട്ട്-ടേം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണികമായ, അനിത്യമായ, ക്ഷണ, പെട്ടെന്നു കടന്നുപോകുന്ന, താൽക്കാലികമായ
    3. അല്പായുസ്സായ, ക്ഷണികമായ, അനിത്യമായ, ക്ഷണ, നെെമിഷിക
    4. ക്ഷണഭംഗുര, ക്ഷണഭംഗുരം, ക്ഷണികം, മായുന്ന, വേഗത്തിൽ മായുന്ന
    5. താൽക്കാലികം, ഇടയ്ക്ക്, അസ്ഥിരം, താൽക്കാലികമായ, തൽക്കാലത്തേക്കുള്ള
    6. ക്ഷണികമായ, അനിത്യമായ, പെട്ടെന്നു കടന്നുപോകുന്ന, അല്പകാലിക, താൽക്കാലികമായ
    1. adverb (ക്രിയാവിശേഷണം)
    2. സോപാധികം, തത്ക്കാലം, തെല്ലുനേരത്തേക്ക്, ഇടവേളയിലേക്ക്, താത്കാലികമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക