- adjective (വിശേഷണം)
അല്പായുസ്സായ, ഭംഗുര, ക്ഷണി, ക്ഷണിക, ക്ഷണികമായ
- phrase (പ്രയോഗം)
ഇല്ലാതിരിക്കുന്ന, കുറവായ, തികയാതിരിക്കുന്ന, പോരായ്മയുള്ള, അഭാവമുള്ള
അതൊഴിച്ച്, അതല്ലാതെ, കൂടാതെ, വേറെ, മറ്റ്
- phrasal verb (പ്രയോഗം)
ഇടയ്ക്കുകയറി പറയുക, തടസ്സപ്പെടുത്തുക, ഇടയ്ക്കു വീഴുക, ഇടയിൽച്ചാടുക, സമ്പർക്കം മുറിക്കുക
- phrasal verb (പ്രയോഗം)
കുറഞ്ഞ വില മതിക്കുക, വിലകുറച്ചു കൊടുക്കുക, യഥാർത്ഥമൂല്യം അറിയാതിരിക്കുക, വിലകുറച്ചു കാണുക, ന്യുനമൂല്യം കല്പിക്കുക
- phrasal verb (പ്രയോഗം)
വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക, ചുരുക്കുക, കുറയ്ക്കുക, ഹ്രസ്വമാക്കുക
- phrasal verb (പ്രയോഗം)
നേടാൻ പറ്റാതിരിക്കുക, വിജയിക്കാതിരിക്കുക, പോരാതെ വരുക, കുറവാകുക, മതിയാകാതെ വരുക
- adjective (വിശേഷണം)
ഹ്രസ്വദൃഷ്ടിയായ, ദൂരക്കാഴ്ചയില്ലാത്ത, അടുത്തുള്ള വസ്തുക്കൾ മാത്രം വ്യക്തമായി കാണുവാൻ കഴിവുള്ള, വിച്ഛായ, കാഴ്ചക്കുറവുള്ള
ഹ്രസ്വദൃഷിടിയുള്ള, ദീർഘദൃഷ്ടിയില്ലാത്ത, ദൂരക്കാഴ്ചയില്ലാത്ത, സങ്കുചിതമനസ്സായ, ഹൃദയവിശാലതയില്ലാത്ത