1. shot

    ♪ ഷോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവിധ വർണ്ണങ്ങൾ കാട്ടുന്ന, ബഹുവർണ്ണമായ, പുള്ളികളുള്ള, വിചിത്ര, ചിത്രിത
  2. shot

    src:ekkurupShare screenshot
    1. noun (നാമം)
    2. വെടി, വെടിയൊച്ച, മുഴക്കം, പൊട്ടൽ, സ്ഫോടനം
    3. വെടിയുണ്ട, ഉണ്ട, തീയുണ്ട, ഗുണ്ട്, തോക്കിന്റെ ഉണ്ട
    4. അടി, പന്തടി, കെെവീശിയുള്ള അടി, വെട്ട്, തട്ട്
    5. ഉന്നം നോക്കി വെടി വയ്ക്കുന്ന ആൾ, ഉന്നം തെറ്റാത്ത വെടിവയ്പുകാരൻ, ഉന്നം തെറ്റാത്ത വെടിവയ്പുകാരി, ഉന്നംതെറ്റാത്തവൻ, ലക്ഷ്യഭേദി
    6. ഛായാപടം, ഛായാചിത്രം, ഫോട്ടോ, പെട്ടെന്നെടുക്കുന്ന ഫോട്ടോ, പടം
  3. a shot

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്തേജകം, ഉത്തേജനൗഷധം, നഷ്ടപ്പെട്ട ചെെതന്യം വീണ്ടെടുക്കാനുള്ള ഉത്തേജനം, ഉത്തേജകനടപടി, പ്രോത്സാഹം
  4. one shot

    ♪ വൺ ഷോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റ പ്രവർത്തനമാവശ്യപ്പെടുന്ന
  5. eye-shot

    ♪ ഐ-ഷോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണെത്തുന്ന ദൂരം
    3. നോട്ടം
  6. shot dead

    ♪ ഷോട്ട് ഡെഡ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വെടിയേറ്റ് മരിച്ച
  7. sure shot

    ♪ ഷുവർ ഷോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്നം തെറ്റാത്ത വെടിക്കാരൻ
  8. round-shot

    ♪ റൗണ്ട്-ഷോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്ന ഗോപുരം
  9. grape-shot

    ♪ ഗ്രെയിപ്-ഷോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പീരങ്കിച്ചില്ല്
    3. ഉണ്ടകൾ ചിന്നിച്ചിതറുന്ന വെടി
  10. shot proof

    ♪ ഷോട്ട് പ്രൂഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വെടിയേൽക്കാത്ത വിധം സുരക്ഷിതമാക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക