- noun (നാമം)
പ്രേരണ, പ്രചോദനം, പ്രോത്സാഹം, പ്രോത്സാഹനം, ഉദ്ദീപനം
ചോദകവസ്തു, ചോദനം, ഉദ്ദീപനൗഷധം, പ്രലോഭനവസ്തു, പ്രേരണോപാധി
പ്രചോദനം, ചോദനം, ഉദ്ദീപനം, ഉത്തേജകം, ദീപനം
ഉത്തേജകം, ഉത്ഥാപകം, ഉത്തേജിപ്പിക്കുന്നത്, പ്രചോദനം, ഉത്തേജന
ഉത്തേജനം, ഉദ്ദീപനം, പ്രചോദനം, ചോദകവസ്തു, ചോദനം
- verb (ക്രിയ)
ഊർജ്ജിതമാക്കുക, ഊർജ്ജസ്വലമാക്കുക, ഊർജ്ജം പകരുക, സജീവമാക്കുക, ചെെതന്യം വരുത്തുക
പുനർജീവിപ്പിക്കുക, പുനരുജ്ജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക, പ്രത്യൂജ്ജീവിപ്പിക്കുക, ഉയിർപ്പിക്കുക
നവയൗവനം വരുത്തുക, വീണ്ടും യൗവനം വരുത്തുക, നവവീര്യം വരുത്തുക, പുനർജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക
പുതുജീവൻ നല്കുക, നവോന്മേഷം വളർത്തുക, പുത്തനുണർവു നൽകുക, പുനർജ്ജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക
പ്രോത്സാഹിപ്പിക്കുക, ധെെര്യപ്പടുത്തുക, ശക്തിപ്പെടുത്തുക, ഉന്മേഷപ്പെടുത്തുക, ഉത്തേജനം നല്കുക
- verb (ക്രിയ)
തട്ടിഉണർത്തുക, പ്രവർത്തനോന്മുഖമാക്കുക, വീര്യം ഉണർത്തുക, കുലുക്കിയുണർത്തുക, ആഘാതമേല്പിക്കുക