1. shout boisterously

    ♪ ഷൗട്ട് ബോയ്സ്റ്ററസ്ലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉച്ചത്തിൽ തൊള്ളയിടുക
  2. acclamatory shouting

    src:crowdShare screenshot
    1. verb (ക്രിയ)
    2. കുരവയിടുക
  3. shout

    ♪ ഷൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉച്ചത്തിലുള്ള വിളി, ഉത്ക്രോശം, വാശനം, വാഹ്യം, അലർച്ച
    1. verb (ക്രിയ)
    2. ഉച്ചത്തിൽ വിളിച്ചുപറയുക, ആർക്കുക, ആർക്ക, ആർപ്പിടുക, ഉത്ക്രോശിക്കുക
  4. shout for

    ♪ ഷൗട്ട് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിവാദ്യംചെയ്യുക, ആർത്തുവിളിക്കുക, കരഘോഷം മുഴക്കുക, കെെയടിച്ചംഗീകരിക്കുക, കൊട്ടിഗ്ഘോഷിക്കുക
  5. shout loudly

    ♪ ഷൗട്ട് ലൗഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുറവിളി കൂട്ടുക, വിളിക്കുക, ഒച്ചവയ്ക്കുക, ഉച്ചത്തിൽ നിലവിളിക്കുക, ഒച്ചയെടുക്കുക
  6. shout of praise

    ♪ ഷൗട്ട് ഓഫ് പ്രെയിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓശാന, ഊശാന, ഹോശാന, ഹോശന്ന, ഈശ്വരസ്തുതി
  7. shout to

    ♪ ഷൗട്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിടിച്ചുനിർത്തി സംസാരിക്കുക, തടഞ്ഞുനിർത്തി സംസാരിക്കുക, അടുത്തുകൂടുക, അഭിവാദ്യം ചെയ്യുക, ഒരാളെ സമീപിച്ച് സംഭാഷണം തുടങ്ങുക
    3. പിടിച്ചുനിർത്തി സംസാരിക്കുക, തടഞ്ഞുനിർത്തി സംസാരിക്കുക, പിടിച്ചുവയ്ക്കുക, ഒരാളെ സമീപിച്ചു സംഭാഷണം തുടങ്ങുക, അടുത്തു കൂടുക
    4. വിളിച്ചുകൂവുക, കൂക്കിവിളിക്കുക, വിളിച്ചു ശദ്ധ്ര ആകർഷിക്കുക, അകലെനിന്ന് ഉറക്കെ വിളിക്കുക, ശ്രദ്ധ ആകർഷിക്കുന്നതിനായി ഉറക്കെ വിളിച്ചുപറയുക
  8. shout down

    ♪ ഷൗട്ട് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂകുക, കൂക്കിവിളിക്കുക, അപഹസിക്കുക, കളിയാക്കുക, പുച്ഛിക്കുക
    3. പ്രസംഗകനെ ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുക, ചോദ്യങ്ങൾ കൊണ്ടു ശല്യപ്പെടുത്തുക, തടസ്സപ്പെടുത്തുക, ചുറ്റും കൂടി ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക
  9. shouting match

    ♪ ഷൗട്ടിംഗ് മാച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. കലഹം, വഴക്ക്, ശണ്ഠ, പടഹം, വാക്കുതർക്കം
    3. കലഹം, കലവം, ശണ്ഠ, വിവാദം, വാക്കുതർക്കം
    4. അടിപിടി, കൂട്ടയടി, അഭിപ്രായഭേദം, വഴക്ക്, ശണ്ഠ
    5. വഴക്ക്, ശണ്ഠ, ചെറിയ വഴക്ക്, ചെറിയ ശണ്ഠ, കലമ്പൽ
    6. വാക്കേറ്റം, തർക്കം, വാക്കിലേറ്റം, വാദം, വാഗ്വാദം
  10. something to shout about

    ♪ സംതിംഗ് ടു ഷൗട്ട് അബൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യാശ്ചര്യം, അത്ഭുതം, വിസ്മയം, മഹാത്ഭുതം, അതിഹർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക